Home » Tag Archives: vm-sudheeran-kpcc-prsidant

Tag Archives: vm-sudheeran-kpcc-prsidant

വി.എം സുധീരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജി വെച്ചു

വി.എം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അനാരോഗ്യം നിമിത്തമാണ് സ്ഥാനമൊഴിയുന്നതെന്നാണ് വിശദീകരണം. രാജിക്കത്ത് ഇന്നുതന്നെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയയ്ക്കുമെന്ന് സുധീരൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സുധീരൻ ഇക്കാര്യം അറിയിച്ചത്. ആരോടും ആലോചിക്കാതെയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഹൈക്കമാൻഡിനെയും വിവരമറിയിക്കാൻ പോകുന്നതേയുള്ളൂ. ആദ്യം മാധ്യമങ്ങളോടാണ് കാര്യങ്ങൾ പറയുന്നത്. ഈഘട്ടത്തിൽ ഒഴിയേണ്ടിവന്നതിൽ സങ്കടമുണ്ട്. എഐസിസി എത്രയും വേഗം ബദൽ സംവിധാനമേർപ്പെടുത്തുമെന്നും സുധീരൻ പറഞ്ഞു. രാജി തീരുമാനത്തിൽ ഉൾപ്പാർട്ടി പ്രശ്നങ്ങളില്ല. പാർട്ടിയാണ് പ്രധാനം. വ്യക്തിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ എല്ലാ പിന്തുണയും നൽകി ...

Read More »