പ്രമുഖ സെല്ലുലാര്‍ കമ്പനിയായ വൊഡാഫോണ്‍ കോഴിക്കോട് 4ജി സര്‍വ്വീസ് ആരംഭിക്കുന്നു. ജനുവരി ആറുമുതല്‍ പ്രത്യേക ആനുകൂല്യങ്ങളുമായാണ് വൊഡാഫോണ്‍ 4ജി സര്‍വ്വീസ് തുടങ്ങുന്നത് 4ജി സിമ്മോടുകൂടി 4ജിയിലേക്ക് സൗജന്യ അപ്ഗ്രേഡ്, സിനിമകള്‍ കാണാന്‍ 3 മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് മൂവി സബ്സ്ക്രിപ്ഷന്, പുതിയ ഗാനങ്ങള്‍ കേള്‍ക്കാന്‍ വൊഡാഫോണ്‍ മ്യൂസിക്കിലൂടെ സൗജന്യ അണ്‍ലിമിറ്റഡ് മ്യൂസിക് സ്ട്രീമിംഗ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങള്‍. കൊച്ചിക്കും തിരുവനന്തപുരത്തിനും ശേഷമാണ് വൊഡാഫോണ്‍ 4ജിയുമായി കോഴിക്കോട് എത്തുന്നത്.
Read More »