Home » Tag Archives: vodafone-merge-idea

Tag Archives: vodafone-merge-idea

ജിയോയെ നേരിടാന്‍ ഐഡിയയും വോഡാഫോണും ലയിക്കുന്നു

റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം രംഗത്തുണ്ടായ വെല്ലുവിളിയെ അതിജീവിക്കാന്‍ രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വൊഡാഫോണും ഐഡിയയും ലയിക്കുന്നു. ലയനവുമായി ബന്ധപ്പെട്ട് ആദിത്യ ബിര്‍ള ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടന്നുവരുകയാണെന്ന് വൊഡാഫോണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഇരു കമ്പനികളുടേയും ലയനം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വന്നുവെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതാദ്യമാണ് എന്നാല്‍ എന്ന് ലയനം നടപ്പില്‍വരുമെന്ന കാര്യം വ്യക്തമല്ല. ലയന വാര്‍ത്ത പുറത്തുവന്നതോടെ ഐഡിയയുടെ ഓഹരി വില 29 ശതമാനം ഉയര്‍ന്നു. ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നീ നാല് കമ്പനികള്‍ തമ്മിലാണ് ഇന്ത്യന്‍ ...

Read More »