Home » Tag Archives: vp-sanu-aginst-cpi

Tag Archives: vp-sanu-aginst-cpi

‘ഉത്തരം താങ്ങുന്ന ഗൗളിയെ പോലെ’ സി പി ഐ ക്കെതിരെ പരോക്ഷ വിമർശനവുമായി എസ് എഫ് ഐ നേതാവ്

മറ്റുള്ളവരുടെ ചിലവിൽ കിട്ടുന്ന വിജയങ്ങളിൽ അഹങ്കരിക്കുന്നവർ നടത്തുന്ന ജല്പനങ്ങളെ വിദ്യാർത്ഥികൾ അവജ്ഞയോടെ തള്ളിക്കളഞ്ഞ് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും. സി പി ഐ ക്കെതിരെ പരോക്ഷ വിമർശനവുമായി എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു.തന്റെ ഫേസ്ബുക്കിലിനാണ് സാനു ഈ കാര്യം വെളിപ്പെടുത്തിയത് ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ               കാസർഗോഡ് നിന്ന് ഒരു ബസ് പുറപ്പെട്ട്, കയറുന്നവർക്കെല്ലാം മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചാൽ പോലും തിരുവനന്തപുരത്തെത്തിയാലും വണ്ടി നിറക്കാൻ കഴിയാത്ത ചിലരുണ്ട് നമ്മുടെ നാട്ടിൽ…….. ...

Read More »