പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് കേരളമൊട്ടാകെ പ്രതിഷേധത്തിലാണ്. ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനായി നിരവധി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ അടക്കം നിരവധി ആളുകള്‍ എത്തിക്കഴിഞ്ഞു. ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തിയ വിഎസ് അച്ചുതാന്ദന്റെ സന്ദര്‍ശനത്തെ പരിഹസിച്ച ഉമ്മന്‍ചാണ്ടിയ്ക്ക് വിഎസ് അച്ചുതാന്ദന്റെ മറുപടി. അമ്മയെ സന്ദര്‍ശിച്ചതിനു ശേഷം വിഎസ് ഫെയ്സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. തന്റെ വാക്കുകളെ ഉമ്മന്‍ചാണ്ടി വളച്ചൊടിച്ചുവെന്ന് വിഎസ് പറയുന്നു. വിഎസ് അച്ചുതാന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഉമ്മൻ ചാണ്ടി, നിങ്ങളെയോർത്ത് കേരളം ലജ്ജിക്കുന്നു. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച അതിദാരുണമായ കൊലപാതകത്തിന് ഇരയായ ...
Read More »Home » Tag Archives: vs-achuthanandan-ummanchandi-facebook-jisha-murder