Home » Tag Archives: vs-aginst-nilamboor-encounter

Tag Archives: vs-aginst-nilamboor-encounter

മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുകയല്ല വേണ്ടത്; നിലപാട് വ്യക്തമാക്കി വി എസ്

നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പൊലീസും മാവോവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി നിലപാട് തിരുത്തി ഭരണ പരിഷ്‌കാര കമ്മിഷനും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി. മാവോവാദികളെ വെടിവെച്ച് കൊല്ലുകയല്ല വേണ്ടതെന്നും അവരെ പിടികൂടുകയാണ് വേണ്ടതെന്നും വി.എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച തിരുവനന്തപുരത്ത് പറഞ്ഞു. നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണമുണ്ടായതോടെ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. തെറ്റായ ആശയപ്രചരണം നടത്തുന്നവരെ കൊല്ലുകയല്ല മറിച്ച് അവരുമായി ചര്‍ച്ചയാണ് വേണ്ടതെന്ന് സുപ്രീംകോടതി ...

Read More »