ഇരുളിന്‍െറ മറവില്‍ വര്‍ക്ഷോപ്പ് മാലിന്യം നഗരസഭാ ലൈബ്രറി കെട്ടിടത്തിന് സമീപം തള്ളിയ വര്‍ക്ഷോപ്പ് ഉടമയും ഡ്രൈവറും പിടിയിലായി. പുതുപ്പണം പക്രന്െറവിട പ്രഭീഷ്, വടകര ഒന്തം റോഡില്‍ യു.കെ. വില്ലയില്‍ ദിനേശ് എന്നിവരെയാണ് നഗരസഭാ സ്ക്വാഡ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയാണ് ദിനേശിന്‍െറ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയില്‍ മാലിന്യം കൊണ്ടുവന്ന് തള്ളിയത്. ബുധനാഴ്ച രാവിലെ സമീപത്തെ കച്ചവടക്കാരാണ് മൂന്നിടത്തായി മാലിന്യം തള്ളിയതായി കണ്ടത്. തുടര്‍ന്ന് നഗരസഭാ സ്ക്വാഡ് സ്ഥലത്തത്തെി മാലിന്യം പരിശോധിച്ചപ്പോഴാണ് വര്‍ക്ഷോപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. വര്‍ക്ഷോപ്പ് ഉടമ പ്രഭീഷിന്‍െറ എഗ്രിമെന്റ് ഫോട്ടോകോപ്പിയും തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങളും ...
Read More »