Home » Tag Archives: waste-management-plant-at-westhill

Tag Archives: waste-management-plant-at-westhill

ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആളില്ല: വെസ്റ്റ്ഹില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം അവതാളത്തില്‍

ഏറെ പ്രതീക്ഷയോടെ ആരംഭിച്ച വെസ്റ്റ്ഹില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആളില്ല. നിരവധി തവണ ടെന്‍ഡര്‍ വിളിച്ചിരുന്നുവെങ്കിലും പ്ലാസ്റ്റിക് സംസ്‌കരിക്കാന്‍ പണം അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥ വന്നതോടെ ടെന്‍ഡര്‍ നടപടികള്‍ മെല്ലപോക്കിലായി. കോര്‍പറേഷന് സാമ്പത്തിക ബാധ്യത വരുന്ന രീതിയിലാണ് കമ്പനികള്‍ ടെന്‍ഡര്‍ നല്‍കിയത്. പ്ലാന്റ് നവീകരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിടാനുള്ള കെട്ടിടത്തിന്റെ പ്രവര്‍ത്തനം നടന്നു വരുന്നുണ്ട്. എന്നാല്‍ കാലങ്ങളായി പ്രവര്‍ത്തിക്കാത്ത പ്ലാന്റ് തുരുമ്പെടുത്ത് നശിക്കുന്ന നിലയിലാണുള്ളത്. പ്ലാന്റ് അടച്ച് പൂട്ടിയിട്ടും പല സ്ഥലത്തുനിന്നും ശേഖരിച്ച മാലിന്യങ്ങള്‍ ഇവിടെ എത്തിച്ചിരുന്നു. ഇവ പ്ലാന്റിനു ...

Read More »