കോഴിക്കടകളില്‍ നിന്നുള്ള അറവുമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചു. ജില്ലയിലെ മുഴുവന്‍ കോഴിക്കടകളില്‍നിന്ന് ശേഖരിക്കുന്ന അവശിഷ്ടങ്ങള്‍ ജൈവവളമാക്കി മാറ്റി കാര്‍ഷികമേഖലയില്‍ ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. 80 ലക്ഷം മുതല്‍മുടക്കില്‍ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയുടെ നടത്തിപ്പുചുമതല ടെന്‍ഡറിലൂടെ തിരഞ്ഞെടുക്കുന്ന ഏജന്‍സിക്കായിരിക്കും. കടകളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്നത് അടക്കമുള്ളവ ഏജന്‍സിയുടെ ഉത്തരവാദിത്വമായിരിക്കും. ശേഖരിച്ച അറവുമാലിന്യങ്ങള്‍ അടച്ചുപൂട്ടിയ വാഹനങ്ങളിലായിരിക്കും സംസ്കരണകേന്ദ്രത്തില്‍ എത്തിക്കുക. ജൈവമാലിന്യങ്ങള്‍ വളമാക്കി മാറ്റുന്നതില്‍ വിദഗ്ധനായ വെറ്ററിനറി ഡോക്ടര്‍ മോഹനന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ തന്നെ ഏതെങ്കിലും ഒരു കൃഷിത്തോട്ടം കേന്ദ്രമായിട്ടായിരിക്കും സംസ്കരണശാല സ്ഥാപിക്കുക. അറവുമാലിന്യശേഖരണവും സംസ്കരണവും ...
Read More »Home » Tag Archives: waste-management-project-kozhikode