Home » Tag Archives: watsapp group/eco koyilandi watsapp/kozhikode

Tag Archives: watsapp group/eco koyilandi watsapp/kozhikode

വാട്‌സ്ആപ് കൂട്ടായ്മയുടെ പുതിയ മുഖം എക്കോ കൊയിലാണ്ടി വളപ്പ് ഗള്‍ഫ് കൂട്ടായ്മയ്ക്ക് ഒരു വയസ്

നവമാധ്യമങ്ങളിലൂടെ നേരമ്പോക്കുകള്‍ മാത്രമല്ലെന്നും സൈബര്‍ ലോകത്തെ കൂട്ടായ്മകള്‍ക്ക് അതിര്‍ വരമ്പില്ലാതെ ചെയ്ത് തീര്‍ക്കാനും ചിലതുണ്ടെന്ന് കാണിച്ചു തരികയായിരുന്നു എക്കോ കൊയിലാണ്ടി വളപ്പ് എന്ന വാട്‌സ്ആപ് കൂട്ടായ്മ. ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായിരുന്ന വാട്‌സ്ആപ് ഗ്രൂപ്പ് സൗഹൃദതത്തിനും നേരമ്പോക്കിനുമപ്പുറം സേവന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പടുത്തുയര്‍ത്തിയ എക്കോ ജിസിസിയ്ക്ക് ഒരു വയസ്സു തികയുന്നു. താഴെ അങ്ങാടിയിലെ എക്കോ കൊയിലാണ്ടി വളപ്പിന്റെ നേതൃത്വത്തിലാണ് ഗള്‍ഫ് കൂട്ടായ്മയായ എക്കോ ജിസിസി വാട്‌സ്അപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഖത്തര്‍, ഒമാന്‍, ദുബായ്, ബഹ്‌റൈന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ ...

Read More »