Home » Tag Archives: watsapp-messege-replay-new-version

Tag Archives: watsapp-messege-replay-new-version

വാട്ട്സ്ആപ്പില്‍ റിപ്ലേ അയക്കാന്‍ വൈകുന്നുണ്ടോ? എങ്കില്‍ ഇതാ അതിവേഗ റിപ്ലേ സംവിധാനം

വാട്ട്സാപ്പില്‍ റിപ്ലേ അയക്കാന്‍ ഡിലേ വരുന്നുണ്ടോ, എന്നാല്‍  ഇതിനായി വാട്ട്സ്ആപ്പില്‍  മെസേജ് ക്വോട്ട് ഫീച്ചർ എന്ന പുതിയ സംവിധാനം വരുന്നു.  ഈ സംവിധാനം ഉപയോഗിച്ച് റിപ്ലേ ചെയ്യുമ്പോൾ മെസേജുകൾ ക്വോട്ട് ചെയ്ത് അയയ്ക്കാം. പുതിയ അപ്ഡേഷനിലൂടെ എല്ലാവര്‍ക്കും ഈ സേവനം ലഭിക്കും. ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്പ് സ്റ്റോറുകളില്‍ പുതിയ അപ്ഡേഷന്‍ ലഭ്യമാണ്. ചെയ്യേണ്ടത് ഇങ്ങനെ, മറുപടി അയക്കേണ്ട സന്ദേശത്തില്‍ അമര്‍ത്തിപ്പിടിച്ചാല്‍ പുതിയ പതിപ്പില്‍ പോപ് അപ് ആയി റിപ്ലേ ഓപ്ഷൻ പ്രത്യക്ഷപ്പെടും. റിപ്ലേ ഓപ്ഷനു പുറമെ സ്റ്റാർ, ഡിലീറ്റ്, ഫോർവേഡ്, കോപി എന്നീ ഓപ്ഷനുകളും പോപ് ...

Read More »