Home » Tag Archives: WHO-sugar-patients

Tag Archives: WHO-sugar-patients

ഇന്ന് ലോകാരോഗ്യ ദിനം

പ്രമേഹ രോഗത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കുക എന്നതാണ് ഇൗ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിന്‍റെ ലക്ഷ്യം. 2014 ല്‍ ലോകത്ത് പ്രമേഹബാധിതരായവരുടെ എണ്ണം 42.2 കോടിയിലെത്തിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 1980 ല്‍ ഇത് 10.8 കോടിയായിരുന്നു. അതായത് 35 വര്‍ഷത്തിനിടെ നാലുമടങ്ങ് വര്‍ധനയാണുണ്ടായിരിക്കുന്നത്. ലോകത്താകമാനമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വര്‍ഷം 80,000ത്തിലധികം കുട്ടികളില്‍ സ്‌റ്റേജ് ഒന്നില്‍പ്പെടുന്ന ഡയബറ്റിക് രോഗം കണ്ടു വരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡയബറ്റിക് രോഗത്തിന് പ്രായം പ്രശനമല്ലെന്നതാണ് പരിഗണിക്കപ്പെടേണ്ട വസ്തുത. ആദ്യമായാണ് ലോകാരോഗ്യസംഘടന പ്രമേഹത്തെക്കുറിച്ച് സമഗ്ര റിപ്പോര്‍ട്ട് തയാറായിരിക്കുന്നത്. 2012 ല്‍ 15 ...

Read More »