പ്രോഗ്രസ്സ് ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന ‘എന്ത് കൊണ്ട് മാർക്സ് ശരിയായിരുന്നു’ എന്ന പുസ്തകത്തിന്റെ അവതാരികയിൽ നിന്ന് മാര്‍ക്സിസത്തിനെതിരെ വ്യാപകമായി ഉന്നയിക്കപ്പെടുന്ന പത്ത് വിമര്‍ശനങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട്, ആ വിമര്‍ശനങ്ങളുടെ അസാംഗത്യവും മാര്‍ക്സിസത്തിന്റെ സാധുതയും വാദിച്ചുറപ്പിക്കുകയാണ് ഈഗിള്‍ട്ടണ്‍ ഈ കൃതിയിലൂടെ ചെയ്യുന്നത്. മുതലാളിത്തം നിലനില്‍ക്കുന്നിടത്തോളം കാലം നമുക്ക് മാര്‍ക്സിനെ കയ്യൊഴിയാനാവില്ലായെന്നും നിങ്ങള്‍ ആഗ്രഹിച്ചാവും ഇല്ലെങ്കിലും മാര്‍ക്സ് നിങ്ങളോടൊപ്പം ജീവിക്കുന്നുയെന്നും ആ ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നു. പത്ത് അധ്യായങ്ങളിലായി മാര്‍ക്സിസത്തിന്റെ സമകാലികത, മാര്‍ക്സിസത്തിന്റെ പേരില്‍ അരങ്ങേറിയ അടിച്ചമര്‍ത്തലുകള്‍, ചരിത്രപരമായ ലക്ഷ്യവാദം, കമ്മ്യൂണിസ്റ്റ് സമൂഹം എന്ന ഉട്ടോപ്യ, മാര്‍ക്സിസത്തിലെ സാമ്പത്തിക നിര്‍ണ്ണയവാദം, മാര്‍ക്സിസവും ...
Read More »Home » Tag Archives: why-marx-was-right-new-book-on-progress-books