കോഴിക്കോട്: കോഴിക്കോട് നഗരം ഇനി രാത്രിയും സുരക്ഷിതം. രാത്രികാലങ്ങളില്‍ നഗരത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നൈറ്റ് പട്രോളിംഗില്‍ വനിതകളും. എല്ലാ ശനിയാഴ്ച്ചയിലും ഒരു സ്കൂട്ടറില്‍ രണ്ടു വനിതാ പൊലീസുകാര്‍ നഗര പരിധിയില്‍ പട്രോളിംഗ് നടത്തും.മുന്‍ കമ്മിഷണറുടെ ഓപ്പറേഷന് ഇടിമിന്നല്‍ പദ്ധതിയും പുതിയ കമ്മിഷണറുടെ നിര്‍ദ്ദേശവും കൂടി ഏകോപിപ്പിച്ചാണ് വനിത നൈറ്റ് പട്രോളിംഗ് ആരംഭിക്കുന്നത്. നൈറ്റ് പട്രോളിംഗിനായി വനിത പൊലീസുകാര്‍ക്ക് പുറമെ പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളെയും പങ്കെടുപ്പിക്കുമെന്ന് കസബ സി.ഐ പി.പ്രമോദ് അറിയിച്ചു. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയാണ് വനിത നൈറ്റ് ...
Read More »Home » Tag Archives: women-police-for-night-petroling-in-city