Home » Tag Archives: women-police-station-all-thaluk

Tag Archives: women-police-station-all-thaluk

സ്ത്രീസുരക്ഷയ്ക്ക് എല്ലാ താലൂക്കിലും വനിതാ പൊലീസ് സ്റ്റേഷന്‍

സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം. നിയസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. സ്ത്രീകളുടെ അന്തസ് ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സര്‍ക്കാള്‍ കൈക്കൊള്ളുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീകള്‍ക്കായി എല്ലാ താലൂക്കുകളിലും വനിതാ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കാനും തീരുമാനമായിട്ടുണ്ട്. പീഡനത്തിന് ഇരയാകുന്നവര്‍ക്കായി സമഗ്ര നഷ്ടപരിഹാര പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വന്‍ പ്രതിഷേധം അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. അതേസമയം, സ്ത്രീസുരക്ഷ ...

Read More »