Home » Tag Archives: womenbearing-kozhikode-courtcompount

Tag Archives: womenbearing-kozhikode-courtcompount

കോടതിയില്‍ ഹാജരാക്കാനെത്തിച്ച യുവതി കോടതിവളപ്പില്‍ പ്രസവിച്ചു

വെള്ളിമാടുകുന്നിലെ താത്കാലിക അഭയകേന്ദ്രത്തില്നിസന്ന് കോടതിയില്‍ ഹാജരാക്കാനെത്തിച്ച യുവതി കോടതിവളപ്പില്‍ പ്രസവിച്ചു. മാസംതികയാതെയുള്ള പ്രസവത്തിലെ കുഞ്ഞ് ചാപിള്ളയായിരുന്നു. യുവതി ഗര്ഭി്ണിയാണെന്ന് അപ്പോഴാണ് അഭയകേന്ദ്രം അധികൃതരും യുവതിക്കൊപ്പമെത്തിയ പോലീസും അറിഞ്ഞത്. കോടതിയില്‍ ഹാജരാക്കുംമുമ്ബ് ബീച്ച്‌ ജനറല്‍ ആസ്പത്രിയില്‍ ആരോഗ്യപരിശോധന നടത്തിയിരുന്നു. വേദനകൊണ്ട് പുളയുകയായിരുന്ന യുവതിയെ പരിശോധിച്ചവര്ക്കും ഗര്ഭിപണിയാണെന്ന് മനസ്സിലായില്ല. മുപ്പത് വയസ്സുമതിക്കുന്ന ഇതരസംസ്ഥാനക്കാരിയാണ് പ്രസവിച്ചത്. വടകരഭാഗത്ത് അലഞ്ഞുതിരിഞ്ഞുനടന്ന ഇവരെ സപ്തംബര്‍ 30-നാണ് പോലീസ് സര്ക്കാനരിന്റെ താത്കാലിക അഭയകേന്ദ്രത്തിലെത്തിച്ചത്. മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന യുവതിക്ക് സ്വന്തം പേരുപോലും അറിയില്ല. ഇവരുമായി സംസാരിക്കാനും അധികൃതര്ക്ക് കഴിഞ്ഞിട്ടില്ല. ഇവരെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റാനാണ് ...

Read More »