Home » Tag Archives: y-tippu sulthan-ajmal manikkoth

Tag Archives: y-tippu sulthan-ajmal manikkoth

‘ടിപ്പുസുല്‍ത്താന്‍ കോട്ട’; കാത്ത് വെക്കേണ്ട ചരിത്രസ്മാരകം

കോഴിക്കോടിന്‍റെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ടിപ്പു സുല്‍ത്താന്‍ കോട്ട. ചരിത്ര സ്മാരകമമെന്ന് വിശേഷിപ്പിക്കുന്ന ടിപ്പു സുല്‍ത്താന്‍ കോട്ട പൂര്‍ണ്ണ നാശത്തിലെത്തി കൊണ്ടിരിക്കുകയാണ്. ദിവസം കഴിയും തോറും ഈ ചരിത്ര സ്മാരകം ഒരോര്‍മ്മ മാത്രമാവുന്നു. ഈ സാഹചര്യത്തില്‍ മലബാറിന്‍റെ  ചരിത്രത്തിലിടം നേടിയ സ്മാരകത്തെ  ഓര്‍മ്മപ്പെടുത്തുകയാണ് അജ്മല്‍ മാണിക്കോത്ത്.   കാത്ത് വെക്കണം, ഈ ചരിത്രസ്മാരകത്തെ 1989 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കേരള സന്ദര്‍ശന വേളയില്‍ ആദ്ദേഹം മലപ്പുറത്തും എത്തുകയുണ്ടായി. മലബാറിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കിയ അദ്ദേഹം മലബാറില്‍ സ്ഥിതി ചെയ്യുന്ന ടിപ്പു സുല്‍ത്താന്‍ കോട്ടയെ കുറിച്ചന്യേഷിച്ചു.എന്നാല്‍ ...

Read More »