‘ വേനലില്‍ പൂത്തു നില്ക്കുന്ന വൃക്ഷം ആരെയാണ് ഇപ്പോഴും കാത്തു നില്‍ക്കുന്നത്. കൂടൊഴിഞ്ഞ ശിഖരങ്ങള്‍ ആരെയാണ് മാടി വിളിക്കുന്നത്. മണ്ണിലേക്ക് ഒഴുകിപ്പോയ വേരുകള്‍ ആരെയാണിപ്പോഴും അന്വേഷിച്ചു നടക്കുന്നത്. നീ ചോദിച്ച ചോദ്യങ്ങള്‍ ദൈവം എന്നോടും ചോദിക്കുന്നു. എന്റെ നിശബ്ദതയുടെ മുകളിലേക്ക് ആ വേനല്‍മരം മുറിഞ്ഞു വീഴുന്നത് ഞാനറിയുന്നു. ‘ ലെബനോണ് നദിയുടെ തീരത്തിരുന്ന് ഖലീല്‍ ജിബ്രാന് കുറിച്ചിട്ട വരികളാണിത്. തന്റെ പ്രണയിനിയെ പ്രകൃതിയുടെ വന്യ സൗന്ദര്യത്തോട് ചേര്‍ത്ത് വെച്ച് വര്‍ണിച്ച ജിബ്രാന്റെ ഈ വരികളാണ് ആറളത്തെ വൃക്ഷലതാതികളും കുളിര്‍ക്കാറ്റും ഓര്‍മ്മപ്പെടുത്തുന്നത്. ആറളത്തിന്റെ യാത്രാനുഭവം പങ്കുവെക്കുന്നു അനൂപ് ...
Read More »Home » Tag Archives: yathra-kannur-aranmula wildlife santury-anoop k das