Home » Tag Archives: yesudas-gurvayoor-temple

Tag Archives: yesudas-gurvayoor-temple

യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാമെന്ന് ദേവസ്വം ചെയര്‍മാന്‍

ഗായകന്‍ യേശുദാസിന്റെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെവി മോഹന്‍ദാസ്. യേശുദാസിനെ പോലെയുള്ള വിശ്വാസികളെയാണ് ക്ഷേത്രങ്ങള്‍ക്ക് ആവശ്യമെന്ന് അദേഹം പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ദേവസ്വം നിയമത്തില്‍ മാറ്റം ആവശ്യമെങ്കില്‍ വരുത്തണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ക്ഷേത്രാനുഷ്ഠാനവും ചട്ടവം പ്രകാരം വിയോജിപ്പുള്ള ക്ഷേത്രം തന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തുമെന്നും അദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം ...

Read More »