ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയില്‍ ഇന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും. കീച്ചേരി മുതല്‍ കണ്ണൂര്‍ വരെയുളള പദയാത്രയിലാണ് അദ്ദേഹം പങ്കെടുക്കുക. വൈകിട്ട് കണ്ണൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും യോഗി ആദിത്യനാഥ് പ്രസംഗിക്കും. കേന്ദ്രമന്ത്രിമാരായ ശിവപ്രതാപ് ശുക്ല, അല്‍ഫോണ്‍സ് കണ്ണന്താനം, ബിജെപി ന്യൂഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മനോജ് തീവാരി, എംപിമാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ എന്നിവരും പദയാത്രയില്‍ പങ്കെടുക്കും. ഇന്നത്തെ പദയാത്രയ്ക്ക് ശേഷം മംഗലാപുരത്തേക്ക് തിരിച്ച ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ നാളെ തിരിച്ചെത്തും. അതേസമയം കേരളത്തിലെത്തുന്ന ...
Read More »