കോഴിക്കോട്: പെണ്കുഞ്ഞുങ്ങള്ക്കുള്പെടെ സ്ത്രീകളില്‍ ചേലാകര്‍മം നടത്തിക്കൊണ്ടിരുന്ന ക്ലിനിക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് കോഴിക്കോട് സൗത്ത് ബീച്ചിലുള്ള ദാറുല്‍ ഷിഫ എന്ന സ്ഥാപനമാണ് ലീഗ് പ്രവര്‍ത്തകര്‍ അടച്ചുപൂട്ടി.ക്ലിനിക്കിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ തകര്‍ക്കുകയും പൂട്ടുതകര്‍ത്ത് അകത്തുകയറുകയും ചെയ്തു. കേരളത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ആരോഗ്യ ഗുണങ്ങളും അന്ധവിശ്വാസങ്ങളും പറഞ്ഞ് കുട്ടികളെ മുതല്‍ മുതിര്‍ന്ന സ്ത്രീകളെ വരെ ചേലാകര്‍മത്തിന് ഇരയാക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങള്‍ ...
Read More »Home » Tag Archives: youth-league-shuts-illegal-clinic-kozhikode