ജില്ലാ ഭരണ നേതൃത്വം, തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പദ്ധതിയായ ‘സീറോ വേസ്റ്റ് കോഴിക്കോട്’ പദ്ധതിയുടെ ലോഗോ മന്ത്രി ടി പി രാമകൃഷ്ണന് പ്രകാശനംചെയ്തു. പദ്ധതി ബ്രോഷര്‍ ഹരിത കേരളം പദ്ധതി വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ പ്രകാശനംചെയ്തു. ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എ വാസുകി ഏറ്റുവാങ്ങി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ജില്ലാ ഭരണ നേതൃത്വം നടപ്പാക്കുന്ന ഗരിമ പദ്ധതിയുടെ ലോഗോ കോര്പറേഷന് സെക്രട്ടറി മൃണ്മയി ജോഷിക്ക് ...
Read More »