Home » Tag Archives: zero-waste-zero-budget-kozhikode

Tag Archives: zero-waste-zero-budget-kozhikode

ഒഴിഞ്ഞ പ്ലാസ്റ്റിക് കൂടുകള്‍ ഇനി ഒഴിയാബാധയാവില്ല: ജില്ലയില്‍ ‘സീറോ വേസ്റ്റ് സീറോ ബഡ്ജറ്റ്’ പദ്ധതിക്ക് തുടക്കമായി

ഒഴിഞ്ഞ പ്ലാസ്റ്റിക് കൂടുകള്‍ വീടുകളില്‍ ഒഴിയാബാധയാവുന്നതിന് പരിഹാരവുമായി വേങ്ങേരി അഗ്രിക്കോയുടെ പുതിയ പദ്ധതി. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബാക്കിയാവുന്ന പ്ലാസ്റ്റിക് കൂടുകള്‍ ഇനി അവര്‍ തിരിച്ചെടുക്കും. അഗ്രിക്കോയുടെ കീഴിലുള്ള 21 വിപണന കേന്ദ്രങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ കിട്ടുന്ന പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും കാരീബാഗുകളും ഉപഭോക്താക്കളില്‍ നിന്ന് ഇന്നു മുതല്‍ അവര്‍ തിരിച്ചുവാങ്ങും. പ്ലാസ്റ്റിക് കവറുകള്‍ നാടിനും ജനങ്ങള്‍ക്കും ബാധ്യതയാക്കാതെ തിരിച്ചെടുത്ത് റീസൈക്ലിംഗ് യൂണിറ്റിലേക്ക് കയറ്റി അയച്ച് സംസ്‌കരിച്ചെടുക്കുന്ന ‘സീറോ വേസ്റ്റ് സീറോ ബഡ്ജറ്റ്’ പദ്ധതിക്ക് വേങ്ങേരി അഗ്രിക്കോ സഹകരണ കാര്‍ഷികോത്പ്പന്ന സംസ്‌കരണ ...

Read More »