Home » Tag Archives: zika virus-kozhikode-nagji

Tag Archives: zika virus-kozhikode-nagji

സിക വൈറസ്;കോഴിക്കോട് രോഗ ഭീഷണിയില്‍

ലോകത്തെ ഭീതിയിലാഴ്ത്തിയ സിക വൈറസ് കോഴിക്കോടിനും ഭീഷണിയാകുന്നു. ലോകാരോഗ്യ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയ സിക വൈറസ് ചൈനയില്‍ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോടും വൈറസ് ബാധക്ക് സാധ്യത. നഗരത്തില്‍ നാഗ്ജി ഫുട്ബോള്‍ മത്സരം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യം മുന്നില്‍ കണ്ട് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി നടപടികള്‍ സ്വീകരിച്ചു. ബ്രസീല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുക്കുന്ന നാഗ്ജി ഫുട്‌ബോള്‍ കോഴിക്കോട് നടക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ഇതിനായി പ്രത്യേക നിരീക്ഷണ സംഘം ഉണ്ടെങ്കിലും വലിയ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പനിയുമായി ചികിത്സ തേടുന്നവരുടെ രണ്ടാഴ്ചത്തെ യാത്രാ ...

Read More »