Home » ന്യൂസ് & വ്യൂസ് » മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിച്ചു; 1,71,038 വോട്ടിന്റെ ഭൂരിപക്ഷം

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിച്ചു; 1,71,038 വോട്ടിന്റെ ഭൂരിപക്ഷം

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ജയം. 1,71,038 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. 515325 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഫൈസലിന് 344287 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി എന്‍.ശ്രീപ്രകാശിന് 65662 വോട്ടുകളാണ് ലഭിച്ചത്.

Leave a Reply