Home » നമ്മുടെ കോഴിക്കോട് » രണ്ടാമത് അന്താരാഷ്ട്ര ഇസ്ലാമിക് ബുക്ക് ഫെയറിന് ചൊവ്വാഴ്ച തുടക്കമാകും.

രണ്ടാമത് അന്താരാഷ്ട്ര ഇസ്ലാമിക് ബുക്ക് ഫെയറിന് ചൊവ്വാഴ്ച തുടക്കമാകും.

കോഴിക്കോട്: കൊച്ചി ആസ്ഥാനമായ നീഷെ ഓഫ് ട്രൂത്ത് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഇസ്ലാമിക് ബുക്ക് ഫെയറിന് ചൊവ്വാഴ്ച തുടക്കമാകും ഏപ്രില്‍ 18 മുതല്‍ 21 വരെ കോഴിക്കോട് ടൗണ്‍ ഹാളിലാണ് പുസ്തക പ്രദര്‍ശനവും ചര്‍ച്ചയും. വായനയുടെ വിവിധ തലങ്ങളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ക്കും ആശയ സംവാദങ്ങള്‍ക്കുമുള്ള നാല് ദിനങ്ങളായിരിക്കും കോഴിക്കോട്ടുകാര്‍ക്ക് ഈ പുസ്തക മേള സമ്മാനിക്കുക.ഏപ്രില്‍ 18 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സാസ്‌കാരിക സമ്മേളനത്തില്‍ ‘വര്‍ഗ്ഗീയതയും ഭീകരതയുമല്ല; മൈത്രിയും സംവാദവുമാണ് മാനവികത’ എന്ന വിഷയത്തില്‍ പാണക്കാട് സയ്യിദ് മുനവര്‍ അലി ശിഹാബ് തങ്ങള്‍, പി. സുരേന്ദ്രന്‍, ബഷീര്‍ പട്ടേല്‍താഴം, ശരീഫ് മേലേതില്‍ എന്നിവര്‍ സംസാരിക്കും.

മറ്റു ദിവസങ്ങളിലെ സംവാദങ്ങളുടെ വിവരങ്ങള്‍ താഴെ പറയും വിധം.

April 19 Wednesday

2 PM

കുരുന്നു പ്രതിഭാ സംഗമം/അക്ഷരവഴിയില്‍ കുതിപ്പു തുടങ്ങാം
അബ്ദുസ്സലാം അന്‍സാരി താനാളൂര്‍
ശാനവാസ് പറവന്നൂര്‍

4 PM

വനിതാ സംഗമം/ഇസ്ലാമിക പ്രബോധനത്തിന് പെണ്ണക്ഷരങ്ങള്‍
അഡ്വ. കെ. പി. മറിയുമ്മ
സുഹ്‌റ മമ്പാട്
കെ. വി. റാബിയ
ആയിഷ സജ്‌ന

7 PM

മാപ്പിള ചരിത്രസമ്മേളനം/ബഹുസ്വര സമൂഹത്തിലെ മതാന്തര സംവാദം: മക്തി തങ്ങളുടെ അച്ചടിവിപ്ലവം
ഡോ. കെ. കെ. മുഹമ്മദ് അബ്ദുസ്സത്താര്‍
ഡോ. വി. ഹിക്മതുല്ലാഹ്
ആരിഫ് സെയ്ന്‍
ശിഹാബ് തൊടുപുഴ

April 20 Thursday

2 PM

ജേണല്‍ ഡെസ്‌ക്/ മുസ്ലിം ആനുകാലികങ്ങള്‍: സഹകരണത്തിന്റെ ദര്‍ശനവും പ്രയോഗവും?

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി
സി. പി. സെയ്തലവി
ഒ. അബ്ദുറഹ്മാന്‍
നവാസ് പൂനൂര്‍
ഇ. കെ. എം. പന്നൂര്‍
സദ്‌റുദ്ദീന്‍ വാഴക്കാട്
റശീദ് ഒളവണ്ണ
മുഹമ്മദ് അമീര്‍

4 PM

പ്രസാധക സായാഹ്നം/മുസ്ലിം പ്രസാധന സംരംഭങ്ങള്‍: വര്‍ത്തമാനവും ഭാവിയും
പി. എ. റശീദ്
എം. ടി. അബ്ദുസ്സമദ് സുല്ലമി
കെ. ടി. ഹുസയ്ന്‍
ഔസാഫ് അഹ്‌സന്‍
ഫിറോസ് റസാഖ്
സാലിഷ് വാടാനപ്പള്ളി

7 PM
ജ്ഞാനപ്രഭ
ഡോ. എ. ഐ. അബ്ദുല്‍ മജീദ് സ്വലാഹി
അബ്ദുസ്സലാം മോങ്ങം
മമ്മൂട്ടി മുസ്ലിയാര്‍
ആദില്‍ അത്വീഫ്

April 21 Friday
5 PM-9 PM

സംവാദം

മാര്‍ക്‌സിസം മതം മനുഷ്യന്‍
കെ. ഇ. എന്‍
മുസ്തഫാ തന്‍വീര്‍

Leave a Reply