Home » നമ്മുടെ കോഴിക്കോട് » രാമനാട്ടുകര മുന്‍സിപ്പാലിറ്റിയില്‍ നാളെ (21-04-2017 വെള്ളി) ഹര്‍ത്താല്‍

രാമനാട്ടുകര മുന്‍സിപ്പാലിറ്റിയില്‍ നാളെ (21-04-2017 വെള്ളി) ഹര്‍ത്താല്‍

ദേശീയ പാതയോരത്തെ മദ്യശാല ബീവറേജ് അനധികൃതമായി തുറന്ന് പ്രവര്‍ത്തിച്ചതില്‍ പ്രതിഷേധിച്ച് സമരം ചെയ്ത നാട്ടുകാരെയും മുനിസിപ്പല്‍ യൂത്ത് ലീഗ് നേതാക്കളെയും അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

രാവിലെ ആറുമുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ഹര്‍ത്താല്‍.

Leave a Reply