സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 14ന് അടച്ചിടുമെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികള്‍ അറിയിച്ചു. പെട്രോളിയം ഡീലര്‍മാര്‍ക്ക് ലഭിക്കുന്ന കമീഷന് പുനര്‍നിര്‍ണയിക്കുമെന്ന ഓയില്‍ കമ്പനികളുടെ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
