Home » ധനം » സൈബർ ആക്രമണത്തെ പേടിക്കണ്ട സ്വർണ്ണ നിക്ഷേപം ഏറ്റവും സുരക്ഷിതം

സൈബർ ആക്രമണത്തെ പേടിക്കണ്ട സ്വർണ്ണ നിക്ഷേപം ഏറ്റവും സുരക്ഷിതം

സൈബർ ആക്രമണത്തെ പേടിക്കാതെ ഇനി സുരക്ഷിതമായി സ്വർണത്തിൽ നിക്ഷേപിക്കാം സ്വർണ്ണ നിക്ഷേപ പദ്ധതിയുമായി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗോൾഡ് .

ആറു മാസത്തിൽ കുറയാതെയുള്ള ഏതൊരു അഡ്വാൻസ് ബുക്കിങ്ങിനും തുല്യമായ തൂക്കത്തിലുള്ള ഏറ്റവും പുതിയ ബി ഐ എസ് ഹാൾമാർക് 916 സ്വർണ്ണാഭരണങ്ങൾ പണിക്കൂലിയില്ലാതെയാണ് ഉപഭോക്താക്കൾക്ക് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളിൽ നിന്നും നൽകി വരുന്നത് . കൂടാതെ കള്ളന്മാരെ പേടിക്കാതെ ഉപഭോക്താക്കളുടെ സ്വർണ്ണം ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളിൽ സൂക്ഷിക്കാനുള്ള സൗജന്യ ലോക്കർ സൗകര്യവും ഒരുക്കിയിരിക്കുന്നു സൂക്ഷിച്ച സ്വർണത്തിന്റെ തുല്യമായ തൂക്കത്തിലുള്ള പുതിയ ൦൦൦ ആഭരണങ്ങൾ നിശ്ചിത കാലാവധിക്കുശേഷം ഉപഭോക്താക്കൾക്കു തിരിച്ചെടുക്കുകയും ചെയ്യാം എന്നതാണ് സൗജന്യ ലോക്കർ സംവിധാനത്തിന്റെ പ്രത്യേകത

Leave a Reply