Home » നമ്മുടെ കോഴിക്കോട് » ‘മറുഭാഗം’ ചൊവ്വാഴ്ച്ച വൈകുന്നേരം കോഴിക്കോട് ഓപ്പൺ സ്ക്രീനിൽ

‘മറുഭാഗം’ ചൊവ്വാഴ്ച്ച വൈകുന്നേരം കോഴിക്കോട് ഓപ്പൺ സ്ക്രീനിൽ

കോഴിക്കോട്: മെയ് 30 നു വൈകുന്നേരം 5.30 നു മാനാഞ്ചിറ ടവറിലെ ഓപ്പൺ സ്‌ക്രീനിൽ മറുഭാഗം എന്ന ചലച്ചിത്രത്തിന്റെ പ്രദര്ശനം നടക്കും.

നിക്കോനാർ പാറയുടെ ‘ഒരു മനുഷ്യൻ’ എന്ന കവിതയോട് വിദൂരമായി കടപ്പെട്ടിരിക്കുന്ന “മറുഭാഗം” സംവിധാനം ചെയ്തിരിക്കുന്നത് എസ് സുനിലാണ്. ‘അയാൾ’ എന്ന കഥാപാത്രത്തിന്റെ കുറച്ചു ദിവസത്തെ അനുഭവങ്ങളിലൂടെയുള്ള യാത്രയാണ് 83 ദൈർഘ്യമുള്ള ചിത്രത്തിന്റെ പ്രമേയം.

Leave a Reply