Home » നമ്മുടെ കോഴിക്കോട് » എല്ലാ വീടുകളിലും വൈദ്യുതി: പ്രഖ്യാപനം ഇന്ന് കോഴിക്കോട്ട്

എല്ലാ വീടുകളിലും വൈദ്യുതി: പ്രഖ്യാപനം ഇന്ന് കോഴിക്കോട്ട്

രാ​ജ്യ​ത്തെ ആ​ദ്യ സ​മ്പൂ​ർ​ണ വൈ​ദ്യു​തി​വ​ത്കൃ​ത സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യു​ള്ള പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച കോ​ഴി​ക്കോ​ട്ട് ന​ട​ക്കും. വൈ​കീ​ട്ട് 3.30ന് ​ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

വൈ​ദ്യു​തി എ​ത്താ​തി​രു​ന്ന ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വീ​ടു​ക​ളി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 174 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി വൈ​ദ്യു​തി ലൈ​നു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും സ്​​ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ കെ.​എ​സ്.​ഇ.​ബി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. എം.​എ​ൽ.​എ​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട്, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഫ​ണ്ട്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട്, കെ.​എ​സ്.​ഇ.​ബി​യു​ടെ ത​ന​ത് ഫ​ണ്ട് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. വീ​ടു​ക​ളു​ടെ വ​യ​റി​ങ്​ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് വ്യ​ക്തി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ, േട്ര​ഡ് യൂ​നി​യ​നു​ക​ൾ എ​ന്നി​വ സ​ഹ​ക​രി​ച്ചു.

വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നി​യ​മ​സ​ഭ സ്​​പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ വൈ​ദ്യു​തി സു​ര​ക്ഷ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ്വി​ച്ച്ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ക്കും. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഇ-​ലെ​റ്റ​ർ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ക്കും.

Leave a Reply