Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് മൂന്നു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

കോഴിക്കോട് മൂന്നു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ ലോഡ്ജിൽ നിന്ന് മൂന്നു കോടി രൂപയുടെ മയക്കുമരുന്നുകൾ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു ഓപിയം ബ്രൗൺ ഷുഗർ കഞ്ചാവ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്

Leave a Reply