Home » കലാസാഹിതി » ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി: പോസ്റ്റർ രചനാ ക്യാമ്പ്

ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി: പോസ്റ്റർ രചനാ ക്യാമ്പ്

കോഴിക്കോട്: ആഗസ്ത് 12,13,14 തിയ്യതികളിലായി നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി എന്ന പരിപാടിയുടെ പോസ്റ്റർ രചന ക്യാമ്പ് കോഴിക്കോട് ലളിതകലാ ആര്ട്ട് ഗാലറിയിൽ നടന്നു. അജയൻ കാരാടി, സഞ്ജിത് മണ്ഡൽ,അഭിലാഷ് തിരുവോത്ത്, സി വി രാമചന്ദ്രൻ, ബിജു സീനിയ മജ്‌നി തിരുവങ്ങൂർ ,ഹർഷ പുതുശ്ശേരി, വിജേഷ്, സന്തോഷ് പാലക്കട തുടങ്ങിവർ പോസ്റ്റർ രചനകളിൽ പങ്കാളികളായി.

ആഗസ്ത് 12,13,14 തിയ്യതികൾ കോഴിക്കോട് ടൌൺഹാൾ, ലളിതകലാ ആർട് ഗാലറി സാംസ്‌കാരിക നിലയം എന്നിവിടങ്ങളിലായാണ് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി പരിപാടി നടക്കുക എന്ന് സംഘാടകർ അറിയിച്ചു .

Leave a Reply