കോഴിക്കോട്: ജനാധിപത്യത്തിന്റെ ഉത്സവത്തിന് ഇന്ന് കോഴിക്കോട് തുടക്കമാവും. ആഗസ്ത് 12 13 14 തിയ്യതികളിലായി കോഴിക്കോട് ആർട്ട് ഗാലറി,ടൌൺ ഹാൾ സാംസ്കാരിക നിലയം കോംട്രസ്സ്റ്റ് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് പരിപാടി നടക്കുക. കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്ത് രാവിലെ 10 മണിക്ക് കോംട്രസ്സ്റ്റ് ഗ്രൗണ്ടിൽ ജനാധിപത്യത്തിലെ എഴുത്ത് എൻ എസ് മാധവൻ ഉദ്ഘാടനം ചെയ്യും
12-8-2017 ശനി
വേദി ഒന്ന്
രോഹിത് വെമുല
(കോംട്രസ്റ്റ് ഗ്രൗണ്ട്)
10 മണി സംവാദം
ജനാധിപത്യത്തിലെ എഴുത്ത്
ഉദ്ഘാടനം: എന്‍. എസ്. മാധവന്
സ്വാഗതം: വി.അബ്ദുല്‍ ലത്തീഫ്
അധ്യക്ഷത: കെ.പി.രാമനുണ്ണി
പങ്കെടുക്കുന്നവര്‍: അശോകന് ചരുവില്‍ പി.കെ. പാറക്കടവ് ആര്. ഉണ്ണി, എസ്.ജോസഫ്, സിത്താര എസ്.വിനോയ് തോമസ്
പുസ്തകപ്രകാശനം
ഗുജറാത്ത്
നോവല്‍: ലിജീഷ് കുമാര്‍
നന്ദി : ലിജീഷ്കുമാര്
2 മണിസംവാദം
ഫാസിസത്തിന്റെ കാലത്തെ മാധ്യമപ്രവര്‍ത്തനം
ഉദ്ഘാടനം: ശശികുമാര്‍
സ്വാഗതം : വി.ടി.സുരേഷ്
അധ്യക്ഷത: കമാല്‍ വരദൂര്‍
നന്ദി: കെ.മുഹമ്മദ് ഷെരീഫ്
6 മണി
അതിരുകള്‍ മായുന്ന പാട്ട്
ഉദ്ഘാടനം: തോട്ടത്തില്‍ രവീന്ദ്രന്
സ്വാഗതം: കെ.സലാം
അദ്ധ്യക്ഷത: വില്‍സണ്‍ സാമുവല്‍
പ്രമുഖ ഗായകര്‍ പങ്കെടുക്കുന്നു.
നന്ദി: ഭാനുപ്രകാശ്
വേദി രണ്ട്
ജുനൈദ് (ആര്‍ട്ട് ഗാലറി)
10 മണി
ചിത്രരചന, ഏകാങ്ക, നാടകം,നാടകഗാനങ്ങള്‍
ഉദ്ഘാടനം: പൊന്ന്യം ചന്ദ്രന്
സ്വാഗതം : സന്തോഷ് പാലക്കട
അധ്യക്ഷത: പോള്‍ കല്ലാനോട്
അജു കെ.നാരായണന്സുനില് അശോകപുരം
ജയപ്രകാശ് കാര്യാല്‍ ടി സുരേഷ് ബാബു രാധാകൃഷ്ണന് പേരാമ്പ്ര
നന്ദി: സലീം നടുവണ്ണൂര്‍
സാള്‍ട്ട് ആള്‍ട്രനേറ്റ് റോക്ക് അവതരിപ്പിക്കുന്ന
പാട്ടും കൊട്ടും
കൊട്ടിപ്പാടാനും പാടിപ്പൊരുതാനും നിയമങ്ങളില്ലാത്ത പാട്ട്
2 മണി
പ്രഭാഷണം
ദേശവും പശുരാഷ്ട്രീയവും
ഡോ.ടി.വി.മധു
സ്വാഗതം: സജില്‍ കുമാര്‍
അധ്യക്ഷത കെ.സുരേഷ്കുമാര്‍
നന്ദി: കരുണാകരന് പറമ്പില്‍
3.30 മണി
കവിതയുടെ രാഷ്ട്രീയഭാവങ്ങള്‍
ഉദ്ഘാടനം: കല്‍പ്പറ്റ നാരായണന്
സ്വാഗതം : പ്രകാശന് ചേവായൂര്‍
അധ്യക്ഷത : ശ്രീജിത്ത് അരിയല്ലൂര്‍
നന്ദി: വി കെ ജോബിഷ്
ഫിലിം ഫെസ്റ്റിവൽ
സാംസ്കാരിക നിലയം രാവിലെ 10 മണി
രാവിലെ 10 മണി
ഉദ്ഘാടന ചിത്രം
കക്കൂസ് ദിവ്യ ഭാരതി(ഇന്ത്യൻ )
12 മണി
ബ്ലഡി കാർട്ടൂൺസ്
കാർസ്റ്റൻ കെജെർ (ഡെൻമാർക്ക് )
2 മണി
പ്ലീസ് വോട്ട് ഫോർ മി
വെൽജുൻ ചെൻ (ചൈന )
4 മണി
അവളിലേക്കുള്ള ദൂരം
പി അഭിജിത്ത് (മലയാളം )