Home » നമ്മുടെ കോഴിക്കോട് » പശുവിനെ രാഷ്ട്രീയ മൃഗമാക്കി മാറ്റുന്നു: ഡോ ടി വി മധു

പശുവിനെ രാഷ്ട്രീയ മൃഗമാക്കി മാറ്റുന്നു: ഡോ ടി വി മധു

കോഴിക്കോട്: ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി യുടെ ഭാഗമായി സംഘടിപ്പിച്ച ദേശവും പശു രാഷ്ട്രീയവും എന്നവിഷയത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിലോസഫി വിഭാഗത്തിലെ അധ്യാപകൻ ഡോ ടി വി മധു പ്രഭാഷണം നടത്തുന്നു. ഷജിൽ സ്വാഗതം പറഞ്ഞു സാദിഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പശുവിനെ ഒരു രാഷ്ട്രീയ മൃഗമാക്കി മാറ്റുകയാണെന്ന് അഭിപ്രായപെട്ടു.

Leave a Reply