Home » നമ്മുടെ കോഴിക്കോട് » ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി ഇന്നത്തെ പരിപാടികൾ

ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി ഇന്നത്തെ പരിപാടികൾ

13-8-2017 ഞായര്‍
വേദി ഒന്ന് രോഹിത് വെമുല (കോംട്രസ്റ്റ് ഗ്രൗണ്ട്)
10 മണി സംവാദം
സ്വാതന്ത്യോത്സവം

ഉദ്ഘാടനം അലന്‍സിയര്‍
സ്വാഗതം : പ്രവീണ്‍ രത്‌നാകരര്‍
അദ്ധ്യക്ഷത: മാമുക്കോയ
പി.കെ.ഫിറോസ്, പി നിഖില്‍, അഡ്വ: പി.ഗവാസ്, ലിന്റൊ ജോസഫ്, എം.ധനീഷ് ലാല്‍, വി.പി.നിഹാല്‍, ജസ്‌ല മാടശ്ശേരി, ദിനു കെ, യു. ഹേമന്ത് കുമാര്‍, അഷറഫ് കുരുവട്ടൂര്‍, മാധവന്‍ കുന്നത്തറ, സുലൈമാന്‍ കക്കോടി. അജയന്‍ കാരാടി, എം. കെ,സുരേഷ് ബാബു നന്ദി: സുബീഷ്

2 മണി സംവാദം
എന്റ എഴുത്ത് എന്റെ സ്വാതന്ത്രൃം
ഉദ്ഘാടനം: നാരായന്‍
സ്വാഗതം : ഡോ. എം.സി. അബ്ദുള്‍ നാസര്‍
അധ്യക്ഷത : പി. സുരേഷ്
ശത്രുഘ്‌നന്‍, വി ടി മുരളി, റഫീഖ് അഹമ്മദ്, എ.ശാന്തകുമാര്‍, ഒ.പി.സുരേഷ്
അര്‍ഷാദ് ബത്തേരി, സോമന്‍ കടലൂര്‍, ശിവദാസ് പുറമേരി,
നന്ദി: പ്രേമന്‍ തറവട്ടത്ത്

4 മണി സംവാദം
ഫാസിസവും തൊഴിലാളി വര്‍ഗ്ഗവും
ഉദ്ഘാടനം: എളമരം കരീം
സ്വാഗതം : വസീഫ് വി.
അദ്ധ്യക്ഷത: പുരുഷന്‍ കടലുണ്ടി
കെ.പി. രാജേന്ദ്രന്‍
ആര്‍.ചന്ദ്രശേഖരന്‍
കെ.എന്‍.എ.ഖാദര്‍
നന്ദി : കെ.പി.യു.അലി
7 മണി
കാല്‍ച്ചുവട്ടിലൊരു പാട്ടുവെട്ടം
ചൂട്ട് വയനാട് ഒരുക്കുന്ന പാട്ടും നൃത്തവും

വേദി രണ്ട് ജുനൈദ് (ആര്‍ട്ട് ഗാലറി)
10 മണി സംവാദം
ജെന്റര്‍ ജനാധിപത്യം ആവിഷ്‌കാരം
ഉദ്ഘാടനം: സാറാ ജോസഫ്
സ്വാഗതം : ഡോ. ടി.വി.സുനീത
അധ്യക്ഷത: ഡോ.ഖദീജാ മുംതാസ്
ശീതള്‍ ശ്യാം,കെ.അജിത വി.പി.സുഹറ, ഷംസാദ് ഹുസൈന്‍
സോണിയ ഇ.പ.സോഫിയ ബിന്ദ് ഡോ.ആര്‍.രാജശ്രീ, വിജയരാജമല്ലിക നന്ദി : ബിനോയ് വി.

2 മണി സംവാദം
ബഹുസ്വരതയുടെ രാഷ്ട്രീയം
ഉദ്ഘാടനം: ആനന്ദ്
സ്വാഗതം : പി യഹിയ
അധ്യക്ഷത: എ.കെ.അബ്ദുല്‍ ഹക്കീം
ടി പി രാജീവന്‍, എം എന്‍ കാരശ്ശേരി, പി.കെ.പോക്കര്‍,
എന്‍.പി.ഹാഫിസ് മുഹമ്മദ്, വി.ആര്‍.സുധീഷ്, എസ്.ശാരദകുട്ടി, ഡോ.കെ.എം.അനില്‍, ഡോ.കെ.എസ്.മാധവന്‍
നന്ദി : ഹസീന ഇ.വി.

5 മണി സംവാദം
സൈബര്‍ ഇടങ്ങളിലെ ജനാധിപത്യം
ഉദ്ഘാടനം : എം.ബി.രാജേഷ്
സ്വാഗതം: രാജേന്ദ്രന്‍ എടത്തുംകര
അധ്യക്ഷത: ഡോ. എം സി അബ്ദുല്‍ നാസര്‍
മനില സി.മോഹന്‍, വി.ആര്‍.അനൂപ്, വി.കെ.ആദര്‍ശ്, ലാസര്‍ ഷൈന്‍, അരുദ്ധതി, മുഹമ്മദ് സുഹൈന്‍, ശ്രീഹരി ശ്രീധരന്‍, അനുപമ മോഹന്‍,റഫീഖ് ഇബ്രാഹിം
നന്ദി : നദീര്‍

കല്‍ബുര്‍ഗി
(സാംസ്‌കാരിക നിലയം)
ഫിലിം ഫെസ്റ്റിവല്‍
10 മണി
ദ നെറ്റ്
കിം കി ഡൂക് (സൗത്ത് കൊറിയ)
12 മണി
ദി എക്സ്പെൻഡബിൾ പീപ്പിൾ
തപൻ ബോസ് (ഇന്ത്യൻ)
2 മണി
വിമെൻസെസ്
ഉണ്ണികൃഷ്ണൻ ആവള (മലയാളം )
4 മണി
ഇൻ സെർച്ച് ഓഫ് ഗാന്ധി
ലളിത് വചാനി (ഇന്ത്യൻ)
6 മണി
ലുക്കിങ് ഫോർ ദി റെവല്യൂഷൻ
റോഡ്രിഗോ വാസ്‌ക്യു (ബൊളീവിയ)

Leave a Reply