Home » നമ്മുടെ കോഴിക്കോട് » ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി ഇന്നത്തെ പരിപാടികൾ

ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി ഇന്നത്തെ പരിപാടികൾ

14 -8- 2017 തിങ്കള്‍
ജുനൈദ്(ടൗണ്‍ഹാള്‍)
10 മണി സംവാദം

എന്തുകൊണ്ട് ജനാധിപത്യം ആഘോഷിക്കപ്പെടണം

ഉദ്ഘാടനം: എം കെ രാഘവന്‍ (എംപി)
സ്വാഗതം : സജീഷ് നാരായണന്‍
അധ്യക്ഷത : എ. പ്രദീപ്കുമാര്‍
യു കെ കുമാരന്‍, സിവിക് ചന്ദ്രന്‍, ടി.ഡി.രാമകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ബെന്യാമിന്‍,വീരാന്‍കുട്ടിഅജയ് പി.മങ്ങാട്, മുജീബ് റഹ്മാന്‍ കിനാലൂര്‍, ഷീബ ഇ.കെ.ഹര്‍ഷാദ് എം.ടി.
നന്ദി : മുഹമ്മദ് കെന്‍സ്

2 മണിസംവാദം
ഇന്ത്യന്‍ ദേശീയത
ഉദ്ഘാടനം:എം.ജി.എസ്.നാരായണന്‍
സ്വാഗതം: കെ.വി. ശശി
അധ്യക്ഷത: ബാബു പറശ്ശേരി
പി.മോഹന്‍ മാസ്റ്റര്‍, ടി.സിദ്ധിഖ്, ഡോ. ഫസല്‍ ഗഫൂര്‍നന്ദി: എ.പ്രദീപ്കുമാര്‍
4 മണി സംവാദം
ഫാസിസത്തിന്റെ സംസ്‌കാരനിര്‍മ്മിതി

ഉദ്ഘാടനം: അക്ഷയ മുകുള്‍
സ്വാഗതം: ഗുലാബ് ജാന്‍
അധ്യക്ഷത: കെ.ടി.കുഞ്ഞിക്കണ്ണന്‍
കെ.എന്‍.ഗണേശ്, കെ.ഇ.എന്‍., സണ്ണി എം.കപിക്കാട്, പി. എന്‍. ഗോപീകൃഷ്ണന്‍
നന്ദി : എ കെ അബ്ദുല്‍ ഹക്കീം
6 മണി
തിയേറ്റര്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന
തിയേറ്റര്‍ സോങ് പെര്‍ഫോമന്‍സ്

Leave a Reply