Home » ഇൻ ഫോക്കസ് » കെഎസ്ആർടിസിയെ പണിമുടക്കുകളിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

കെഎസ്ആർടിസിയെ പണിമുടക്കുകളിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

കെഎസ്ആർടിസിയെ പണിമുടക്കുകളിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭരണ പ്രതിപക്ഷ യൂനിയനുകൾ പണിമുടക്കുകളിൽ നിന്ന് മാറി നിൽക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. സഭയിലാണ് മുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചത്. കെഎസ്ആർടിസിക്ക് 3000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടിയും വ്യക്തമാക്കി.

Leave a Reply