Home » ന്യൂസ് & വ്യൂസ് » ഇത് സന്തോഷത്തിന്റെ സന്ദർഭം, കൂടെ നിന്ന പാർട്ടിക്കും സഖാക്കൾക്കും നന്ദി: പിണറായി വിജയൻ

ഇത് സന്തോഷത്തിന്റെ സന്ദർഭം, കൂടെ നിന്ന പാർട്ടിക്കും സഖാക്കൾക്കും നന്ദി: പിണറായി വിജയൻ

ലാവലിൻ കേസിൽ ഹൈക്കോടതി വിധി കേട്ട ശേഷം ഇത് സന്തോഷത്തിന്റെ സന്ദർഭമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ അവസരത്തിൽ അഡ്വക്കേറ്റ് എം കെ ദാമോദരൻ ഒപ്പമില്ലാത്തതിനാൽ ദുഃഖമുണ്ടെന്നും പിണറായി പറഞ്ഞു. സിപി ഐ എമ്മിനെ വേട്ടയാടാൻ തന്നെ മുൻനിർത്തുകയായിരുന്നു എന്നും സി ബി ഐ തിരഞ്ഞു പിടിച്ചു ബലിയാടാക്കി എന്ന പരാമര്ശത്തിലൂടെ സി ബി ഐ ക്കുമേൽ രാഷ്ട്രീയ സമ്മര്ദമുണ്ടായിരുന്നു എന്നും തെളിയുന്നതായി അദ്ദേഹം പറഞ്ഞു. എല്ലായിപ്പോഴും കൂടെ നിന്ന പാർട്ടിക്കും സഖാക്കൾക്കും നന്ദിയുണ്ടെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു

Leave a Reply