Home » ധനം » ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളില്‍ ഓണം, ബക്രീദ് മെഗാ ഫെസ്റ്റിവല്‍ ഓഫര്‍.

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളില്‍ ഓണം, ബക്രീദ് മെഗാ ഫെസ്റ്റിവല്‍ ഓഫര്‍.

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ ഓണം,ബക്രീദ് മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി സമ്മാനങ്ങളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഒരുക്കിയിരിക്കുന്നു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്ക പ്പെടുന്ന 5 മഹാഭാഗ്യശാലികള്‍ക്ക ് മാരുതി ആള്‍ട്ടോ കാറുകളാണ് ലഭിക്കുന്നത്. കൂടാതെ 10 വാഷിംഗ് മെഷീനുകള്‍, 10 സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയും 10 ഭാഗ്യശാലികള്‍ക്ക ് വേള്‍പൂള്‍ റഫ്രിജറേറ്ററും നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുന്നു.
പതിനായിരം രൂപയ്ക്ക ് മുകളിലുള്ള ഓരോ വജ്രാഭരണ പര്‍േച്ചയ്‌സിനുമൊപ്പം ഗോള്‍ഡ് കോയിനും സമ്മാനമായി ലഭിക്കുന്നത് കൂടാതെ 5 ലക്ഷം രൂപയ്ക്ക ് മുകളിലുള്ള ഓരോ വജ്രാഭരണ പര്‍േച്ചയ്‌സിനും ഐഫോണും സമ്മാനമായിമായി നേടാവുന്നതാണ്. ഓഫര്‍ കാലാവധി 2017 നവംബര്‍ 15 വരെയായിരിക്കുമെന്നും നറു ക്കെടുപ്പ് നവംബര്‍ 20 ന് നടത്തുന്നതാണെന്നും ഓണംവരെയുള്ള എല്ലാ ഞായറാഴ്ചകളിലും ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്നും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.

Leave a Reply