Home » ന്യൂസ് & വ്യൂസ് » നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു

നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​നു വി​ധേ​യ​നാ​യ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷാ ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നു പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നെ​ന്നും പൊ​ലീ​സി​ന്‍റെ ക​ന​ത്ത സ​മ്മ​ർദ്ദം നേ​ടി​രാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും കാ​ട്ടി​യാ​ണ് നാ​ദി​ർ​ഷാ അ​പേ​ക്ഷ ന​ൽ​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നെ പി​ന്തു​ണ​യ്ക്കു​ന്ന തെ​റ്റാ​യ മൊ​ഴി​ക​ൾ പ​റ​യാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും നാ​ദി​ർ​ഷാ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​ടു​ത്ത​ദി​വ​സം​ത​ന്നെ ഹൈ​ക്കോ​ട​തി ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണു സൂ​ച​ന.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ നാ​ദി​ർ​ഷാ​യെ അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​യി നാ​ദി​ർ​ഷാ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് ചി​കി​ത്സ തേ​ടി​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

മു​ൻ​പ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ നാ​ദി​ർ​ഷാ പ​റ​ഞ്ഞ​തു പ​ല​തും ക​ള​വെ​ന്നു പോ​ലീ​സി​നു തെ​ളി​വ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഒ​രു​ങ്ങു​ന്ന​ത്. ആ​ശു​പ​ത്രി വി​ട്ടാ​ൽ നാ​ദി​ർ​ഷാ​യെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

Leave a Reply