Home » നമ്മുടെ കോഴിക്കോട് » തിക്കോടിയിൽ ഗ്യാസ് ടാങ്കർ കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ചു

തിക്കോടിയിൽ ഗ്യാസ് ടാങ്കർ കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ചു

കോഴിക്കോട്: തിക്കോടിയിൽ ഗ്യാസ് ടാങ്കർ കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. അപകടത്തിൽ പെട്ട ടാങ്കറിൽ നിന്നും ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് നിറയ്ക്കുന്ന പ്രവർത്തി തുടർന്നുകൊണ്ടിരിക്കുകയാണ്

Leave a Reply