Home » നമ്മുടെ കോഴിക്കോട് » ‘വരൂ ഈ തെരുവിലെ രകതം കാണൂ’ ഗൗരിലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകർ

‘വരൂ ഈ തെരുവിലെ രകതം കാണൂ’ ഗൗരിലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകർ

കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകർ ആർട് ഗാലറിയിക്കും ടൌൺ ഹാളിനുമിടയിലെ സാംസ്കാരിക ഇടവഴിയിൽ പാട്ടും വരയുമായി ഒത്തുചേർന്നു. പരിപാടിയിൽ സിവിക് ചന്ദ്രൻ, ഓ പി രവീന്ദ്രൻ, അനിൽകുമാർ തിരുവോത്ത്, വിജയരാഘവൻ ചേലിയ, കമാൽ വരദൂർ, ഗുലാബ് ജാൻ, ഷജിൽ കുമാർ, നദി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply