Home » ന്യൂസ് & വ്യൂസ് » പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ജയിലിനുള്ളിൽ സഹായിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. കളമശ്ശേരി എ ആർ ക്യാംപിലെ സിപിഒ അനീഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. കാക്കനാട് ജയിലിനുള്ളിൽ നിന്നും ദിലീപിനെ ബന്ധപ്പെടാൻ സുനിക്ക് സഹായങ്ങൾ ചെയ്തുകൊടുത്തത് അനീഷാണെന്ന് കണ്ടെത്തിയിരുന്നു. കേസിൽ പതിനാലാം പ്രതിയായ അനീഷിനെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തല നടപടി

Leave a Reply