മൂന്നു ബ്രിട്ടിഷ് എഴുത്തുകാരുടെയും മൂന്ന് അമേരിക്കൻ എഴുത്തുകാരുടെയുമുൾപ്പെടെ ആറു നോവലുകളുമായി മാൻ ബുക്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയായി. അരുന്ധതി റോയിയുടെ ‘ദ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്’ചുരുക്കപ്പട്ടികയിൽ ഇടം നേടിയില്ല.
‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ് എന്ന പുസ്തകം മാൻ ബുക്കർ പ്രൈസിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടിയിരുന്നു അരുന്ധതിയുടെ ആദ്യപുസ്തകമായ ദ ഗോഡ് ഓഫ് സ്മോള്‍ തിങ്സിന് 1997ല്‍ ബുക്കര്‍ പുരസ്കാരം ലഭിച്ചിരുന്നു ഇരുപത് വര്‍ഷത്തിനു ശേഷമാണ് അരുന്ധതിയുടെ രണ്ടാമത്തെ പുസ്തകമായ ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ് പുറത്തിറങ്ങിയത്.
