കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഇരുപത്തിനാലാം ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ കോളേജിൽ അറുപതാം വാർഷികത്തിന്റെ ഭാഗമായി” ഭിന്നശേഷി സൗഹൃദമായ” ടോയ് ലറ്റ് സമുച്ചയം നിർമ്മിച്ച് നൽകുന്നു. ഉത്ഘാടനം സപ്തംബർ 27 ന് പ്രിൻസിപ്പാൾ നിർവ്വഹിക്കും. Disabled friendly toilets എന്ന ആശയം സമൂഹശ്രദ്ധയിലേക്ക് കൊണ്ടുവരാനുമാണ് ഈ മാതൃക പദ്ധതി ഉദ്ദേശിക്കുന്നത്.
