അമ്പത്തെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു കൊടി താഴുമ്പോൾ തുടർച്ചയായി പന്ത്രണ്ടാം തവണയും കിരീടം നേടിയ കോഴിക്കോടിന്റെ വിജയാഘോഷത്തിനു മാറ്റുകൂട്ടുകയാണ് ഇന്നാട്ടിലെ ട്രോളന്മാരും. അറക്കൽ അബുവായും ജഗന്നാഥനായും മാറിയ ട്രോളുകളിൽ ചിലത് കാണാം:
(കടപ്പാട്: ട്രോൾ കോഴിക്കോട്, ട്രോൾ വടകര, ട്രോൾ മലയാളം)