തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. 60 കിലോ കഞ്ചാവുമായി സ്ത്രീ അടക്കം മൂന്ന് പേര് പിടിയിലായി. ഇടുക്കി സ്വദേശി അഖില്‍, ആന്ധ്രാ സ്വദേശികളായ ശ്രീനിവാസ്, നാഗദേവി എന്നിവരാണ് പിടിയിലായത്.

representing images