സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഫാറൂഖ് കോളെജിലെ അധ്യാപകനെതിരെ വകുപ്പുതല അന്വേഷണം. സംഭവം അന്വേഷിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.