അരിമ്പ്ര മലനിരയിലെ നെടിയിരുപ്പ് ഹരിജൻ കോളനി തുടങ്ങുന്നതിവിടെ. സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ദളിത് കോളനിയാണിത്. ഭൂദാനപ്രസ്ഥാനത്തിൽ ആകൃഷ്ടനായി കോളനിക്ക് സ്ഥലം വിട്ടുനൽകിയ ഗുജറാത്തി വർത്തകൻ ശ്യാംജി സുന്ദർദാസിന്റെതാണ് സ്ഥാപിച്ചിരിക്കുന്ന ഫോട്ടോ

Satori—NH-Colony-Founder

Leave a Reply